Home
About Us
Login
Sell
Aloe Vera Leaf
Aloe Vera Leaf
Aloe Vera Leaf
Aloe Vera Leaf
Aloe Vera Leaf
28
Aloe Vera Leaf
തിരക്കുപിടിച്ച ജീവിതസാഹചര്യത്തില്‍ പലപ്പോഴും സ്വന്തം സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ സാധിക്കാതെ വരുന്നുവെന്നത് ഒരു പ്രശ്നം തന്നെയാണ്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിദേശ നിര്‍മ്മിത ക്രീമുകള്‍ അടക്കമുള്ളവയുടെ പുറകേ ഓടുന്നവര്‍ പില്‍ക്കാലത്ത് അതിന്‍റെ അനന്തരഫലങ്ങളും അനുഭവിക്കുന്നുണ്ട്. നല്ലതു ഉത്പന്നങ്ങൾ ലഭിക്കാൻ ഉയർന്ന വില കൊടുക്കേണ്ടി വരും....
എന്നാൽ സൗന്ദര്യ സംരക്ഷണത്തിനു പ്രകൃതി നൽകിയ വരദാനമാണ് കറ്റാർവാഴ. നിരവധി ഔഷധ ഘടകങ്ങളാല്‍ സമ്പന്നമായ സമ്പന്നമായ സസ്യം. ഇന്ന് നിരവധി സൗന്ദര്യ വർധക വസ്തുക്കളിൽ കറ്റാർവാഴ ഉപയോഗിക്കുന്നു.

It is a problem that it is often not possible to maintain one's own beauty in the busy life situation. Those who run after the foreign made creams available in the market also suffer the consequences later. You have to pay a high price to get good products.
But aloe vera is nature's gift for beauty care. A rich herb rich in many medicinal components. Aloe vera is used in many beauty products today.

आलम ये है कि भागदौड़ भरी जिंदगी में अक्सर अपनी खूबसूरती बरकरार रखना संभव नहीं हो पाता है। जो लोग बाजार में उपलब्ध विदेशी निर्मित क्रीमों के पीछे भागते हैं उन्हें बाद में इसका परिणाम भी भुगतना पड़ता है। अच्छे उत्पाद प्राप्त करने के लिए अधिक कीमत चुकानी पड़ती है।
लेकिन सौंदर्य देखभाल के लिए एलोवेरा प्रकृति का उपहार है। कई औषधीय गुणों से भरपूर एक पौधा. एलोवेरा का उपयोग आज कई सौंदर्य प्रसाधनों में किया जाता है।
Condition: Like New
Brand: -
Sold
Category
Other
Place of Origin
India
Brand
-
Expiry Date
2024-07-04
Size
-
Weight
Small
From Coimbatore, Tamil Nadu
© 2023 by FreeUp
Address: Ground Floor, GSV Homes, #5, 1st Cross, 3rd Main, K.R. Garden, Koramangala, Bangalore, Karnataka 560095