45
Henna Powder മൈലാഞ്ചി പൊടി
ingredients:- Henna(lawsonia lnermis) നരച്ച മുടി അകറ്റാൻ പ്രകൃതിദത്തമായ മാർഗ്ഗമാണ് ഹെന്ന.താരൻ ഒഴിവാക്കാൻ, തലയോട്ടിയെ പോഷകപൂർണ്ണമാക്കി മാറ്റാൻ,മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ എന്നിവ ഉൾപ്പടെ നിരവധി ഗുണങ്ങൾ ഇത് നമ്മുടെ തലമുടിക്ക് നൽകുന്നു.
how to use:- ആവശ്യത്തിന് മൈലാഞ്ചിപ്പൊടി എടുത്ത് ചൂടാറിയ തേയിലവെള്ളം, ചെറുനാരങ്ങ ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്ത് കുഴബ് രൂപത്തിലാക്കി 12 മണിക്കൂറിനു ശേഷം തലയിൽ തേച്ചു പിടിപ്പിക്കുക. 1 മണിക്കൂറിനു ശേഷം ശുദ്ധജലത്തിൽ കഴുകികളയുക.
Condition: New with Tag
Sold
From thrissur, Kerala
shanuja_ps
Active 1 day ago
My name is shanuja sulaj.
5.00
Share item with friends
Get 500 Coins when they buy